Main
All Categories

Uploaded at 5 months ago | Date: 11/01/2019 12:47:06

 പ്രളയത്തില്‍ തകര്‍ന്ന വേലൂപ്പാടം എഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ താല്‍ക്കാലികമായി പഠിച്ചിരുന്ന ഹിറ സെന്ററില്‍ കുട്ടികള്‍ക്ക് യാത്രയപ്പ് നല്‍കി. പുനരുദ്ധാരണം കഴിഞ്ഞ് വെള്ളിയാഴ്ച മുതല്‍ സ്‌കൂള്‍ കെട്ടിടത്തിലേയ്ക്ക് മാറുന്നതിനോടനുബന്ധിച്ചാണ് യാത്രയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഇ.എം. ഉമ്മര്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. പഞ്ചായത്തംഗം പുഷ്പയും പങ്കെടുത്തു

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.