Main
All Categories

Uploaded at 2 months ago | Date: 12/01/2019 11:05:09

 ഭൂവിനിയോഗ ബോര്‍ഡ് നടപ്പിലാക്കുന്ന കരുവന്നൂര്‍ നദീതട പ്ലാന്‍ ക്ലസ്റ്റര്‍ കുറുമാലി ഉപനദീതടം പുതുക്കാട് പഞ്ചായത്തില്‍ പരിശീലനം നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സതി സുധീര്‍ അധ്യക്ഷയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍ മുഖ്യാതിഥിയായിരുന്നു. ഭൂവിനിയോഗ ബോര്‍ഡ് അസി. ഡയറക്ടര്‍ ആര്‍. രുക്മണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ജെന്‍സന്‍, ജോളി ചുക്കിരി, ബേബി കീടായില്‍, സജീവന്‍ കോമത്തുകാട്ടില്‍, ടെസ്ലിന്‍ അനൂപ്, സരിത രാജേഷ്, എം.ടി. മുരളി, ഗീത സുകുമാരന്‍, സിജു പയ്യപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.