Main
All Categories

Uploaded at 3 weeks ago | Date: 17/09/2019 11:54:29

മാപ്രാണത്തു തിയേറ്ററിലേക്കുള്ള വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതുമായ തര്‍ക്കത്തെ തുടര്‍ന്ന് സമീപവാസിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി .തിയ്യേറ്റര്‍ നടത്തിപ്പുകാരനായ സഞ്ജയിന്റെ ചിത്രമാണ് പോലീസ് പുറത്തു വിട്ടിരിക്കുന്നത് .കേസിലെ മുഖ്യ പ്രതിയായ സഞ്ജയ് അടക്കം 3പ്രതികള്‍ ഒളിവിലെന്ന് പോലീസ് പറയുന്നു .പ്രതികളില്‍ ഒരാളായ ഊരകം സ്വതേശി മണികണ്ഠനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു .തൃശൂര്‍ മാപ്രാണം വര്‍ണ്ണ തിയേറ്ററിനു പിറകില്‍ താമസിക്കുന്ന രാജനെയാണ് വെള്ളിയാഴ്ച്ച അര്‍ധരാത്രി സഞ്ജയും മൂന്ന് ജീവനക്കാരും ചേര്‍ന്ന് വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയത്

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.