Main
All Categories

Uploaded at 2 months ago | Date: 17/09/2019 12:01:59

മണ്ണുത്തിക്ക് സമീപം മുല്ലക്കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു. അപകടത്തില്‍ 10  വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. ബസിന്റെ ചക്രങ്ങള്‍ ഊരിത്തെറിച്ചനിലയിലായിരുന്നു. സമീപത്തെ മരത്തില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബ്രേക്ക് ജാമായതാണ് അപകടകാരണമെന്ന് പറയുന്നു

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.