Main
All Categories

Uploaded at 5 months ago | Date: 12/01/2019 11:15:27

റോഡില്‍ നിന്ന് കളഞ്ഞുകിട്ടിയ ഒന്നേമുക്കാല്‍ പവന്റെ കൈചെയിന്‍ ഉടമക്ക് തിരിച്ചുനല്‍കി മധ്യവയസ്‌കന്‍ മാതൃകയായി. ചെട്ടിച്ചാല്‍ അച്ചങ്ങാടന്‍ മോഹനനാണ് മൂന്നുമുറിയില്‍ നിന്ന കൈചെയ്ന്‍ കളഞ്ഞുകിട്ടിയത്. വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച കൈചെയിന്‍ എസ്.ഐ.    എസ്.എസ്.ഷിജു, മറ്റത്തൂര്‍ പഞ്ചായത്ത്് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് എന്നിവരുടെ സാന്നിധ്യത്തില്‍ ഉടമ നൂലുവള്ളി മണ്ടുപറമ്പില്‍ അജീബ് ചന്ദ്രന് കൈമാറി.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.