Main
All Categories

Uploaded at 1 week ago | Date: 14/05/2019 13:43:27

മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊടകര പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൊടകരയില്‍ നടന്ന പ്രവര്‍ത്തനം പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എല്‍.പാപ്പച്ചന്‍ ആധ്യക്ഷത വഹിച്ചു. കുടുംബശ്രീ, ആശ വര്‍ക്കേഴ്‌സ്, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, എസ്.പി.സി. വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.