Main
All Categories

Uploaded at 1 week ago | Date: 14/05/2019 13:34:45

 ഭരത പുനര്‍ജീവന്‍ പവിത്രാത്മ ശാന്തി ആശ്രമത്തില്‍ വീല്‍ചെയര്‍ ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലാ സെലക്ഷന്‍ ക്യാംപ് സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന കിടപ്പുരോഗികളുടെ സംഗമം സാഗര്‍ രൂപത ബിഷപ് മാര്‍ ആന്റണി ചിറയത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സെക്രട്ടറി ഫാ. മാത്യു കിരിയാന്തന്‍ അധ്യക്ഷനായിരുന്നു. സോനാ റോസ് മോട്ടിവേഷന്‍ ക്ലാസ് നയിച്ചു. പുനര്‍ജീവന്‍ ഡയറക്ടര്‍ മാത്യുസ് ചുങ്കത്ത്, ബോസ്‌കറ്റ്‌ബോള്‍ കോച്ച് ഷാജി ജോസഫ്, ബലറാംസ്വാമി, അഭിലാഷ്, പൗളി, സനല്‍ പയ്യനം എന്നിവര്‍ പ്രസംഗിച്ചു. പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന മാര്‍ ആന്റണി ചിറയത്തിന് ചടങ്ങില്‍ സ്വീകരണവും നല്‍കി

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.