Main
All Categories

Uploaded at 1 week ago | Date: 11/01/2019 12:50:53

സിപിഎം നെല്ലായി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നന്തിക്കര കൈപ്പാത്ത് ദാസന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ ജില്ലാ കമ്മിറ്റി അംഗം പി.കെ. ശിവരാമന്‍ നിര്‍വഹിച്ചു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍ അധ്യക്ഷയായി. സിപിഎം നെല്ലായി ലോക്കല്‍ സെക്രട്ടറി ഇ.കെ. അനൂപ്, ബ്രാഞ്ച് സെക്രട്ടറി അമ്പിളി വേണു എന്നിവര്‍ പ്രസംഗിച്ചു

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.