Main
All Categories

Uploaded at 2 months ago | Date: 10/01/2019 11:34:38

വര്‍ഗ്ഗിയതയെ ചെറുക്കുക. വിശ്വാസം സംരക്ഷിക്കുക എന്നി മുദ്രവാക്യങ്ങളുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ കൊടകര മേഖലയില്‍ നടത്തിയ പദയാത്ര പേരാമ്പ്രയില്‍ സമാപിച്ചു. സമാപന പൊതുയോഗം ഡി.സി.സി. വൈസ് പ്രസിണ്ടന്റ് ജോസ് വള്ളൂര്‍ ഉദ്ഘാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എബി ജോര്‍ജ്, യു ഡി എഫ് ചെയര്‍മാന്‍ സി.ജി. ബാലചന്ദ്രന്‍, ജെസ്റ്റിന്‍ പൊന്‍മണിശേരി, ഷാജൂ പൊട്ടത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.