Main
All Categories

Uploaded at 2 months ago | Date: 12/01/2019 11:14:33

ആചാര ലംഘനത്തിനും പോലീസ് അതിക്രമത്തിനുമെതിരെ കൊടകരയില്‍ ഭക്തജന പ്രതിഷേധ സംഗമം നടത്തി. കൊടകര മേല്‍പ്പാലം ജംഗ്ഷന്‍ നടത്തിയ സംഗമം കേസരി മുഖ്യപത്രാധിപര്‍ ഡോക്ടര്‍. എന്‍.ആര്‍ മധു ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എന്‍. മധുസൂദനന്‍, എന്‍.പി. ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു .നിരവധി ഭക്തജനങ്ങള്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.