Main
All Categories

Uploaded at 2 weeks ago | Date: 22/11/2019 10:09:18

നെന്മണി-2020 പദ്ധതി നടപ്പാക്കു പുലയ്ക്കാ'ുകര പാടത്ത് കാര്‍ഷിക വകുപ്പിന്റെ പ്രത്യേക സംഘം സന്ദര്‍ശനത്തിനെത്തി. കാര്‍ഷിക രംഗത്ത് വന്‍ മുറ്റേം ലക്ഷ്യമാക്കി നടപ്പാക്കു പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സംഘം വിലയിരുത്തി. കഴിഞ്ഞ ദിവസം ആലപ്പുഴ കുമരകത്തു നിത്തെിച്ച ട്രക്‌സര്‍ കം എക്‌സവേറ്ററിന്റെ പ്രവര്‍ത്തനവും സംഘം പരിശോധിച്ചു. പുലയ്ക്കാ'ുകരയിലേക്ക് കൂടുതല്‍ ട്രാക്ടറുകള്‍ എത്തിക്കുമെ് കാര്‍ഷിക ഗവേഷണ കേന്ദ്രം സ്‌പെഷ്യല്‍ ഓഫീസര്‍ യു. ജയകുമാര്‍ പറഞ്ഞു. കാര്‍ഷിക സര്‍വകലാശാലയുടെ കാര്‍ഷിക കര്‍മസേന, അഗ്രോ സര്‍വീസ് സെന്റര്‍ എിവയുടെ ചുമതലക്കാരനാണ് ജയകുമാര്‍. നെന്മണിക്കര പഞ്ചായത്തിന്റേയും  കൃഷിയുടെ ചുമതലയുള്ള ഹരിത സേനയുടേയും ആവശ്യപ്രകാരമാണ് സംഘം പുലയ്ക്കാ'ുകരയിലെത്തിയത്. മണലിപ്പുഴയ്ക്കും പഴയ ദേശീയപാതയ്ക്കുമിടയിലുള്ള 100 ഏക്കര്‍ സ്ഥലമാണ് ഇപ്പോള്‍ കൃഷിയോഗ്യമാക്കുത്. വെള്ളവും പായലും നിറഞ്ഞു കട പാടത്തെ ചെറുകുഴികളും കൃഷിക്കായി നികത്തിയെടുക്കുുണ്ട്. ബുധനാഴ്ച വൈകീ'് 2.30 നാണ് സംഘം എത്തിയത്. നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരന്‍, കൃഷി അസി. ഡയറക്ടര്‍ എ.കെ. സരസ്വതി, പഞ്ചായത്തംഗം വി.ആര്‍.സുരേഷ്, ഹരിതസേന അംഗം സുനിത ഷാജു എിവര്‍ സംഘത്തോടൊപ്പമുണ്ടായിരുു

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.