Main
All Categories

Uploaded at 1 week ago | Date: 23/11/2019 09:56:58

നെല്ലായി തൂപ്പങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു. ഭഗവതിക്ക് പൂമാല ചൂടല്‍, ശാസ്താവിന് ചുറ്റുവിളക്ക്, ദീപാരാധന എന്നിവയ്ക്ക് ശേഷം കൊളത്തൂര്‍ പുരുഷോത്തമനും സംഘവും അവതരിപ്പിച്ച ശാസ്താംപാട്ട് ഉണ്ടായിരുന്നു. തുടര്‍ന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പും നടന്നു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.