നെല്ലായി റെയില്‍വേ സ്റ്റേഷനു സമീപം യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 35 വയസുതോന്നിക്കുന്ന ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. കൊടകര പോലീസ് മേല്‍നടപടി സ്വീകിരിച്ചു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
Local
copyrights © 2018 nctv news. All rights reserved.