Main
All Categories

Uploaded at 2 weeks ago | Date: 09/01/2019 11:30:15

പുതുക്കാട് പാലാഴി അമ്പലക്കടവ് ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ മകരജ്യോതി ഉത്സവത്തിന്  കൊടിയേറി. 

ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി മുഖ്യകാര്‍മികനായിരുന്നു. 

ഉത്സവദിനങ്ങല്‍ രാവിലെ നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, എഴുന്നള്ളിപ്പ്, മേളം, 

വൈകീട്ട്് കേളി, പറ്റ്, വിളക്കാചാരം, ഇടയ്ക്കാ പ്രദക്ഷിണം എന്നിവയുണ്ടാകും. 14നാണ് മകരജ്യോതി മഹോത്സവം

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.