Main
All Categories

Uploaded at 1 week ago | Date: 12/06/2019 10:22:01

ദേശീയപാതയില്‍ പുതുക്കാട് ജംഗ്ഷനിലെ സിഗ്നല്‍ സംവിധാനം ചൊവ്വാഴ്ച പ്രവര്‍ത്തിക്കാതിരുന്നത് യാത്രക്കാരെ വലച്ചു. നാലുപാടും വാഹനങ്ങള്‍ നിയന്ത്രണം ഇല്ലാതെ കടന്നുപോകുന്നത് വളരെ അപകടാവസ്ഥ സൃഷ്ടിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് വളരെ ക്ലേശിച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്. തിരക്കേറിയ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ഓഫ് ചെയ്യുന്നത് നിയന്ത്രിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വൈദ്യുതി തടസ്സമാണ് സിഗ്നല്‍ ഓഫാകാന്‍ കാരണമെന്നാണ് വിവരം. ഇത് പരിഹരിക്കുന്നതിന് സോളാര്‍ സിസ്റ്റം സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു. നാലുപാടും വാഹനങ്ങള്‍ നിയന്ത്രണം ഇല്ലാതെ കടന്നുപോകുന്നത് വളരെ അപകടാവസ്ഥ സൃഷ്ടിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് വളരെ ക്ലേശിച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്. തിരക്കേറിയ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ഓഫ് ചെയ്യുന്നത് നിയന്ത്രിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വൈദ്യുതി തടസ്സമാണ് സിഗ്നല്‍ ഓഫാകാന്‍ കാരണമെന്നാണ് വിവരം. ഇത് പരിഹരിക്കുന്നതിന് സോളാര്‍ സിസ്റ്റം സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.