Main
All Categories

Uploaded at 2 months ago | Date: 26/12/2019 10:08:42

നന്തിപ്പുലം ഗ്രാമീണ വായനശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗതസംഘം ഓഫീസ് വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ കൊച്ചുഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ പി.വി. രഘുനാഥ് അധ്യക്ഷതവഹിച്ചു. ഏപ്രില്‍ 3, 4, 5 തിയതികളിലാണ് ആഘോഷപരിപാടികള്‍ നടക്കുക. ടി.ഇ. കൊച്ചുമോന്‍, അശോകന്‍ എടപ്പറമ്പില്‍, ഒ.കെ. ശിവരാജന്‍, അശോകന്‍, പി.എ. ഡേവീസ് എന്നിവര്‍ പ്രസംഗിച്ചു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.