Main
All Categories

Uploaded at 4 weeks ago | Date: 29/01/2020 09:46:18

 നന്തിക്കര കൈതവളപ്പില്‍ പരേതനായ വാസു ഭാര്യ തങ്കം നിര്യാതയായി. 88 വയസായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ 8.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍. മണി, ചന്ദ്രന്‍, പുഷ്പാര്‍ജിനി, പരേതനായ തങ്കപ്പന്‍ എന്നിവര്‍ മക്കളും വിജയന്‍, അംബിക, അരുണ, രവീന്ദ്രന്‍ എന്നിവര്‍ മരുമക്കളുമാണ്.

obituary

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.