Main
All Categories

Uploaded at 3 weeks ago | Date: 01/11/2019 11:25:27

മുപ്ലിയം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വ്വാധ്യാപക, പൂര്‍വ വിദ്യാര്‍ഥി സംഗമം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2ന് നടക്കും. ഇതിനുമുാേടിയായി തിരക്കഥാകൃത്തും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ പി.കെ. ഭരതന്‍ മൂല്യവിചാരം വിദ്യാഭ്യസത്തില്‍ എ വിഷയത്തില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2ന് ക്ലാസെടുക്കും. കുടുതല്‍ വിരങ്ങള്‍ക്ക് 944 614 37 81 എ നമ്പറില്‍ ബന്ധപ്പെടാവുതാണ്

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.