Main
All Categories

Uploaded at 3 weeks ago | Date: 28/10/2019 12:18:52

മൂുമുറി സെന്റ് ജോ ദി ബാപ്റ്റിസ്റ്റ് ഇടവകയിലെ മുന്‍ വികാരിമാരായ മൂുവൈദികര്‍ ഐക്യദാര്‍ഢ്യവുമായി കുഞ്ഞാലിപ്പാറ സമര പന്തല്‍ സന്ദര്‍ശിച്ചു. കുഞ്ഞാലിപ്പാറ സമരത്തിന്റെ എഴുപതാംദിനത്തിലാണ് ഫാ. ആന്റണി തെക്കിനിയത്ത്, ഫാ. സീമോന്‍ കാഞ്ഞിത്തറ, ഫാ. ജോയ് മേനോത്ത് എിവര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കുഞ്ഞാലിപ്പറായിലെത്തിയത്. പ്രകൃതിയെ സംരക്ഷിക്കുക എ സന്ദേശത്തോടെ ഇവര്‍ അവക്കാഡോ ഫലവൃക്ഷതൈ വിതരണം നടത്തി. സമരപന്തലിലുണ്ടായിരു  മാളിയേക്കല്‍ ഡേവിസ്-എല്‍സി ദമ്പതികള്‍ക്ക് നല്‍കികൊണ്ട് വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു.

സമരസമിതി ചെയര്‍മാന്‍ സി.കെ. രഘുനാഥ്, പീറ്റര്‍ ദേവസി എിവര്‍ പ്രസംഗിച്ചു

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.