Main
All Categories

Uploaded at 1 week ago | Date: 12/06/2019 10:16:08

എംപിയായി തിരഞ്ഞെടുക്കപ്പെട്ട ബെന്നി ബഹനാന് കൊടകര മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍  സ്വീകരണം നല്‍കി. കൊടകര കുംഭാര തെരുവില്‍ നിന്ന് ആരംഭിച്ച പര്യടനം അഴകം, മരകമ്പനി, വല്ല പാടി, തേശ്ശേരി, കനകമല തുടങ്ങി കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കൊടകര ജംഗ്ഷനില്‍ സമാപിച്ചു. എംപിയ്‌ക്കൊപ്പം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡെല്‍ജിത്ത് ഞര്‍ലേലി, ചാലക്കുടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എബി ജോര്‍ജ്, കോണ്‍ഗ്രസ് കൊടകര മണ്ഡലം പ്രസിഡന്റ് എം.കെ. ഷൈന്‍,  കോണ്‍ഗ്രസ് നേതാക്കളായ സദാശിവന്‍ കുറുവത്ത്, മിനി ദാസന്‍, പ്രനീല ഗിരീശന്‍, കെ.എ. തോമസ്, വി.ആര്‍. രഞ്ചിത്ത് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.