Main
All Categories

Uploaded at 2 months ago | Date: 13/04/2019 12:22:14

ഒന്നരപതിറ്റാണ്ടിന്റെ സേവന പാരമ്പര്യത്തിന്റെ വിശ്വസ്തതയോടെ മാതാ ഹോം അപ്ലയന്‍സസിന്റെ പുതിയ ഷോറൂം വരന്തരപ്പിള്ളി കുളങ്ങര സണ്‍ സിറ്റി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചു. 

പഞ്ചായത്ത് പ്രസിഡന്റ് ഇ.എം. ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്തംഗം ജോളി, പഞ്ചായത്തംഗങ്ങളായ ഔസേഫ് ചെരടായി, ബിജു കുന്നേല്‍, പുതുക്കാട് നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ കെ.എല്‍. ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയിലും മികച്ച വില്‍പ്പനാനന്തര സേവനത്തോടെയും മാതാ ഹോം അപ്ലയന്‍സസില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഫറുകളും നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. കൊടകര പഴയ ദ്വാരക തിയേറ്ററിനു എതിര്‍വശത്തുള്ള മാതാ ഹോം അപ്ലയന്‍സസ് സഹോദര സ്ഥാപനമാണ്. ഫോണ്‍: 9447821451.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.