Main
All Categories

Uploaded at 2 weeks ago | Date: 10/02/2020 10:02:53

 എന്‍ടിസി മില്‍ തൊഴിലാളികള്‍ യോജിച്ച പ്രക്ഷോഭത്തിലേക്ക്. തൊഴില്‍ നിഷേധത്തിനും മില്ലുകളുടെ പ്രവര്‍ത്തനം ഭാഗീകമാക്കിയതിനുമെതിരെ ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു, ബിഎംഎസ് സംഘടനകള്‍ സംയുക്ത സമരം ആരംഭിക്കും. ഇതിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ അളഗപ്പമില്ലില്‍ തിങ്കളാഴ്ച സംയുക്ത യൂണിയന്‍ ജനറല്‍ ബോഡി യോഗം ചേരാനും വെള്ളിയാഴ്ച മില്‍ഗേറ്റില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നത്താനും തീരുമാനിച്ചു. ടെക്സ്റ്റയില്‍സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വി.കെ.സോമസുന്ദരന്‍ അധ്യക്ഷനായി.  കെ.രാധാകൃഷ്ണന്‍ ,കെ. ഡി. ഷാജി, കെ.എല്‍.ഫ്‌ളോറന്‍സ്, എ.കെ. സജീവന്‍, സിന്ധു സി ജോസ്, സജിത രാജന്‍, ടി.ഡി. ഷാജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.