Main
All Categories

Uploaded at 2 months ago | Date: 13/04/2019 12:25:06

എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിനുവേണ്ടി നെടുമ്പാളില്‍ ബാലസംഘത്തിലെ കുട്ടികള്‍ പ്രചാരണത്തിനിറങ്ങി. 

വാദ്യമേളവും ചിഹ്നം ആലേഖനം ചെയ്ത തൊപ്പികളും പ്ലക്കാര്‍ഡുകളുമേന്തി വീടുകള്‍ തോറും കയറിയിറങ്ങിയാണ് പ്രചാരണം നടത്തിയത്. 

ബലാസംഘം നെടുമ്പാള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടി സിപിഎം പറപ്പൂക്കര ലോക്കല്‍ സെക്രട്ടറി എം. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 

ബ്രാഞ്ച് സെക്രട്ടറി ഷാജു കോബാറക്കാരന്‍ നേതൃത്വം നല്‍കി.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.