Main
All Categories

Uploaded at 2 weeks ago | Date: 04/02/2020 09:45:43

കോടാലി മാങ്കുറ്റിപ്പാടം ശാന്തിനഗര്‍ കൊട്ടേക്കാട്ടുകാരന്‍ പൈലന്‍ നിര്യാതനായി. 90 വയസായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ അന്നം. യോഹന്നാന്‍, മേരി എന്നിവര്‍ മക്കളും ത്രേസ്യ, ലാസര്‍ എന്നിവര്‍ മരുമക്കളുമാണ്.

obituary

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.