Main
All Categories

Uploaded at 2 months ago | Date: 16/01/2020 10:02:16

കൊടകര സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളും ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ ലില്ലി എഴുന്നള്ളിപ്പും ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ആഘോഷിക്കും. തിരുനാള്‍ ദിവസമായ ഞായറാഴ്ച രാവിലെ 10. 30 ന് ആഘോഷമായ തിരുനാള്‍ പാട്ട് കുര്‍ബ്ബാനക്ക് ഫാ. സിബു കള്ളാപറമ്പില്‍ കാര്‍മ്മികനാകും.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.