Main
All Categories

Uploaded at 2 weeks ago | Date: 05/09/2019 10:17:56

കൊടകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2009 എസ് എസ് എല്‍ സി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഞായറാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 79 94 77 83 48 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.