Main
All Categories

Uploaded at 2 weeks ago | Date: 08/11/2019 10:15:06

നാലുദിവസങ്ങളിലായി കൊടകര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍നട ചാലക്കുടി സ്‌കൂള്‍ ഉപജില്ല കലോല്‍സവത്തില്‍ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. ആതിഥേയരായ കൊടകര ജി.എച്ച്.എസ്. സ്‌കൂളാണ് ഹയര്‍സെക്കന്റി വിഭാഗം ചാമ്പ്യന്‍മാര്‍. ഹൈസ്‌കൂള്‍, യു.പി. ജനറല്‍ വിഭാഗങ്ങളിലും സംസ്‌കൃതോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തിലും അറബി കലോല്‍സവം യു.പി., ഹൈസ്‌കൂള്‍ വിഭാഗങ്ങളിലും ഓം സ്ഥാനം കരസ്ഥമാക്കിയാണ് മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഓവറോള്‍ കിരീടം ചൂടിയത്. എല്‍.പി. ജനറല്‍ വിഭാഗത്തില്‍ ചാലക്കുടി എസ്.എച്ച്. സ്‌കൂള്‍ ഓം സ്ഥാനവും ചാലക്കുടി കാര്‍മ്മല്‍ രണ്ടാം സ്ഥാനവും നേടി. യു.പി.വിഭാഗത്തില്‍ പോ' കുരിയാക്കോസ് ചാവറ സ്‌കൂളും എലിഞ്ഞിപ്പ്ര സെന്റ് ആന്റണീസും രണ്ടാം സ്ഥാനം പങ്കി'ു. ചാലക്കുടി കാര്‍മ്മലിനാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം.  ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കൊര'ി എം.എ.എം.സ്‌കൂള്‍ രണ്ടാംസ്ഥാനം നേടി. യു.പി.വിഭാഗം സംസ്‌കൃതോല്‍സവത്തിലെ ഓം സ്ഥാനം മറ്റത്തൂര്‍ ശ്രീകൃഷ്ണയും എലഞ്ഞിപ്ര സെന്റ് ആന്റണീസും പങ്കി'ു. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവം രണ്ടാം സ്ഥാനത്തിന് കൊര'ി എം.എ.എം സ്‌കൂളാണ് അര്‍ഹരായത്. എല്‍പി.വിഭാഗം അറബി കലോല്‍സവത്തില്‍ ചാലക്കുടി എസ്.എച്ച്. ഓംസ്ഥാനവും കോപ്ലിപ്പാടം സെന്റ് ആന്‍സ് കോവെന്റ് സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ചാലക്കുടി 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷീജു, നാടന്‍പാ'ു കലാകാരി പ്രസീത ചാലക്കുടി, ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ.ഡിക്സന്‍, എ.ഇ.ഒ. കൃഷ്ണന്‍ കുറിയ, ജോയ് നെല്ലിശേരി, വി.വി. ജസ്റ്റിന്‍, കെ.എ.തോമസ്, വി.കെ.സുബ്രഹ്മണ്യന്‍, യു.നന്ദകുമാര്‍, എല്‍.ജസീമ  എിവര്‍ പ്രസംഗിച്ചു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.