Main
All Categories

Uploaded at 1 week ago | Date: 23/03/2020 10:16:15

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും പുതുക്കാട് മേഖലയില്‍ വ്യാപക നാശനഷ്ടം. തെക്കെതൊറവില്‍ 500 ഓളം നേന്ത്രവാഴകള്‍ ഒടിഞ്ഞുവീണു. മരാശേരി മുരളി, കരോട്ട് മുരളി, കിളിരാര അയ്യപ്പന്‍ എന്നിവരുടെ വാഴകൃഷിയാണ് നശിച്ചത്. കുലയ്ക്കാറായ നേന്ത്രവാഴകള്‍ ഒന്നിച്ച് ഒടിഞ്ഞുവീണതോടെ കര്‍ഷകര്‍ ദുരിതത്തിലായി. കാളക്കല്ല് വരാക്കരയില്‍ പൂവ്വത്തുക്കാരന്‍ റീഫലിന്റെ 200 വാഴകള്‍ കാറ്റില്‍ ഒടിഞ്ഞുവീണു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.