Main
All Categories

Uploaded at 1 week ago | Date: 14/02/2020 10:02:31

ഹൈക്കോടതി വിധിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍. അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനം എടുക്കേണ്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് യഥാ സമയം നടക്കും. വാര്‍ഡ് വിഭജന ബില്ലുമായി മുന്നോട്ട് പോകുമെന്നും എ സി  മൊയ്തീന്‍ തൃശൂരില്‍ പറഞ്ഞു. കോടതി വിധി യു.ഡി.എഫിന്റെ രാഷ്ട്രീയവിജയമായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.