തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വിപണനം നടക്കുന്നത്. പവന് 200 രൂപയാണ് ചൊവ്വാഴ്ച വര്‍ധിച്ചത്. പവന് 26,800 രൂപയും ഗ്രാമിന് 3,350 രൂപയുമാണ് നിലവിലെ സ്വര്‍ണ നിരക്ക്. ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കുതിച്ചുയരുകയാണ്. ചൊവ്വാഴ്ച മാത്രം പവന് 200 രൂപയാണ് വര്‍ധിച്ചു. ഇതോടെ പവന് 26,800 രൂപയെന്ന സര്‍വകാല റിക്കോര്‍ഡ് വിലയിലെത്തി. ഒരു മാസത്തിനിടെ പവന് 3500 രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയിലെ വില വര്‍ധനവും ആഭ്യന്തര വിപണിയിലെ പ്രത്യേക സാഹചര്യവുമാണ് വിലയില്‍ പ്രതിഫലിക്കുന്നത്. തിങ്കളാഴ്ചയും സ്വര്‍ണ വില വര്‍ധിച്ചിരുന്നു. പവന് 160 രൂപയാണ് തിങ്കളാഴ്ച മാത്രം കൂടിയത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Local
copyrights © 2018 nctv news. All rights reserved.