Main
All Categories

Uploaded at 2 months ago | Date: 31/01/2020 09:55:38

വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിലായി. പാറളം,  പാലക്കല്‍,  വടക്കൂട്ട് 30 വയസുള്ള മനീഷാണ് 80 ഗ്രാം കഞ്ചാവുമായി  കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്ര പരിസരത്തു നിന്നും പിടിയിലായത്. കൊടകര എസ്.ഐ.  എന്‍. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.  ഇയാളെ കോടതിയില്‍ ഹാജരാക്കി.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.