ചെങ്ങാലൂര്‍ രണ്ടാംകല്ലില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പുളമരത്തില് ഭീമന് തേനീച്ചക്കൂട് ആശങ്കയാകുു. രണ്ടാകല്ല് വിളക്കപ്പാടി ശശീന്ദ്രന്റെ വീടിനോട് ചേര്‍ുള്ള പുളിമരത്തിലാണ് അപകടകരമായ നിലയില്‍ തേനീച്ചക്കൂടുള്ളത്. രാത്രിസമയങ്ങളില്‍ വീടുകള്‍ക്കുള്ളിലേക്ക് പറെത്തു തേനീച്ചകളെ പേടിച്ചാണ് പരിസരവാസികള്‍ കഴിയുത്. കഴിഞ്ഞ ദിവസം വിളക്കപ്പാടി സാബുവിന്റെ മകന് എ'ുവയസുള്ള വിനായകന് തേനീച്ചയുടെ കുത്തേറ്റിരുു. അധികൃതര്‍ ഇടപെ'് തേനീച്ച കൂട് നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെ് നാ'ുകാര്‍ ആവശ്യപ്പെ'ു
main
copyrights © 2018 nctv news. All rights reserved.