Main
All Categories

Uploaded at 2 weeks ago | Date: 07/09/2018 10:55:11

കൊച്ചി: പ്രളയം നാശം വിതച്ച കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ. കേരളത്തിലുണ്ടായത് വലിയ ദുരന്തമാണ്. പ്രകൃതിക്ഷോഭത്തില്‍ വലിയ നാശങ്ങളാണ് ഉണ്ടായത്. സംസ്ഥാന ആരോഗ്യ മന്ത്രിയുമായി ആലോചിച്ച് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കും.

കൂടാതെ ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സഹായം നല്‍കുമെന്നും ജെ.പി നദ്ദ കൂട്ടിച്ചേര്‍ത്തു. 

main

More Related News

Latest News

copyrights © 2018 nctv news.   All rights reserved.