Main
All Categories

Uploaded at 6 months ago | Date: 09/02/2019 20:22:49

ഭാരതീയ ദളിത് കോണ്‍ഗ്രസ് അളഗപ്പനഗര്‍ ബ്ലോക്ക് കമ്മിറ്റി യോഗം ഡിസിസി ജന സെക്രട്ടറി എന്‍.എസ്. സരസന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അശോകന്‍ ഐത്താടന്‍ അദ്ധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി. ഷംസുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്തംഗം പ്രീബനന്‍ ചുണ്ടേലപറമ്പില്‍, പഞ്ചായത്തംഗം എന്‍.എ. രജനി, വൈശാഖ് എന്നിവര്‍ പ്രസംഗിച്ചു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.