Main
All Categories

Uploaded at 1 week ago | Date: 27/11/2019 09:47:53

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ ദിനാചരണം സംഘടിപ്പിച്ചു. കെ.യു. അരുണന്‍ എംഎല്‍.എ. പ്രതിജ്ഞ ചൊല്ലി. പഞ്ചായത്തംഗം കെ. വൃന്ദാകുമാരി അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പാള്‍ ബി. സജീവ്, പ്രോഗ്രാം ഓഫീസര്‍ സി.പി. ജോബി, വളണ്ടിയര്‍മാരായ സി.എസ്. ജിനക്‌സ്, കെ.കെ. അതുല്‍ കൃഷ്ണ, സി.എസ്. സായ്കൃഷ്ണ, കെ.ബി. മരിയ എന്നിവര്‍ പ്രസംഗിച്ചു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.