Main
All Categories

Uploaded at 2 weeks ago | Date: 22/11/2019 10:05:58

അളഗപ്പനഗര്‍ വരന്തരപ്പിള്ളി ഭാഗത്തു നിും വരുവര്‍ക്ക് ആമ്പല്ലൂര്‍ സിഗ്നല്‍ ജംഗ്ഷന് സമീപം അനുവദിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം തണല്‍ സംഘടന പ്രസിഡന്റ് സി.കെ. കൊച്ചുകു'ന്‍ നിര്‍വ്വഹിച്ചു. പി.പി. ഡേവീസ് അധ്യക്ഷതവഹിച്ചു. കാര്‍ത്തികേയന്‍ പാഴായി, ശശിധരന്‍, സി.എല്‍. ജോര്‍ജ്ജ്, കെ. സുകുമാരന്‍, ഇ. നന്ദകുമാര്‍, ഭാഗ്യവതി ചന്ദ്രന്‍ തുടങ്ങിയവര്‍ സിഹിതരായിരുു. അളഗപ്പനഗര്‍, വരന്തരപ്പിള്ളി, തൃക്കൂര്‍ ഭാഗത്തു നി് തൃശൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ക്ക് ആമ്പല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ സ്റ്റോപ്പ് ഇല്ലാതിരുതിനാല്‍ യാത്രക്കാര്‍ വലിയ പ്രയാസം നേരി'ിരുു. ഈ സാഹചര്യത്തില്‍ തണല്‍ സംഘടന പ്രവര്‍ത്തകര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സിഗ്നല്‍ ജംഗ്ഷനു സമീപം തൃശൂരിലേക്കുള്ള ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചത്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.