Main
All Categories

Uploaded at 3 weeks ago | Date: 28/10/2019 12:01:15

ആമ്പല്ലൂര്‍ അളഗപ്പനഗറില്‍ കാറും ഓ'ോറിക്ഷയും കു'ിയിടിച്ച് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂ് പേര്‍ക്ക് പരിക്കേറ്റു. ഓ'ോ ഡ്രൈവര്‍ വരന്തരപ്പിള്ളി സ്വദേശി അഖില്‍, യാത്രക്കാരായ വരന്തരപ്പിള്ളി കളരിക്കല്‍ വീ'ില്‍ ലക്ഷ്മി, ദീപ്തി എിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 7.30ന് ആയിരുു അപകടം. നെടുമ്പാശ്ശേരിയില്‍ നിും വരന്തരപ്പിള്ളിയിലേക്ക് പോവുകയായിരു കാര്‍ ആമ്പല്ലൂരിലേക്ക് വരികയായിരു ഓ'ോറിക്ഷയില്‍ ഇടിക്കുകയായിരുു. നാ'ുകാരും വഴിയാത്രക്കാരും ചേര്‍ാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.