Main
All Categories

Uploaded at 2 weeks ago | Date: 04/08/2019 19:54:57

 മദ്യപിച്ച് വാഹനമോടിച്ചാലുള്ള പിഴ ശിക്ഷ 10,000 രൂപയായി ഉയര്‍ത്തുന്നു. നേരത്തെ ഇത് 2000 രൂപയായിരുന്നു. പാര്‍ലമെന്റ് പാസാക്കിയ മോട്ടോര്‍ വാഹന ഭേദഗതി ബില്ലിലാണ് മദ്യപിച്ചുള്ള ഡ്രൈവിങിന്റെ പിഴ ശിക്ഷ ഇത്രയധികം ഉയര്‍ത്താന്‍ നിര്‍ദേശമുള്ളത്. ഇതിന് പുറമേ എല്ലാ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കും പിഴ കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. ഏറ്റവും ചെറിയ പിഴ ശിക്ഷ ഇനി 500 രൂപയായിരിക്കും. കൂടിയത് 10000 രൂപയും. പിഴത്തുകയെല്ലാം ഓരോ വര്‍ഷവും പത്തുശതമാനം വീതം വര്‍ധിപ്പിക്കുകയും ചെയ്യും.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.