Main
All Categories

Uploaded at 2 weeks ago | Date: 08/11/2019 10:10:43

സംസ്ഥാന കൃഷി വകുപ്പിന്റെ സഹായത്തോടെ അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ പച്ചക്കറിത്തോട്ടം  പദ്ധതി ആരംഭിച്ചു. ശീതക്കാല വിളകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്. പദ്ധതി മന്ത്രി സി. രവീന്ദ്രനാഥ് പച്ചക്കറി തൈകള്‍ ന'് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സോജന്‍ ജോസഫ്, പ്രിന്‍സിപ്പാള്‍ ജി. ശ്രീലത, പ്രധാനാധ്യാപിക സിനി എം കുര്യാക്കോസ്, വാര്‍ഡംഗം നന്ദിനി ദാസന്‍, കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍, കൃഷി അസിസ്റ്റന്റുമാരായ പി.ജെ. ഷൈനി, സി.എം. ബിന്ദു, കെ.സി. സീന തുടങ്ങിയവര്‍ പ്രസംഗിച്ചു. കാര്‍ഷിക ക്ലബ് കവീനര്‍ എം.ബി സജീഷ്, അധ്യാപകരായ യു.കെ. രാജു, പിടിഎ എക്‌സിക്യൂ'ീവ് അംഗങ്ങളായ ഗീത സുരേഷ്, എം.വി. അനില്‍കുമാര്‍ എിവര്‍ നേതൃത്വം നല്‍കി. കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിും വിതരണം ചെയ്ത കാബേജ്, ക്വാളിഫ്‌ളവര്‍, തക്കാളി, ഗ്രാഫൈറ്റ് മുളക്, ചീര, വഴുതിന എിവയാണ് കു'ികള്‍ കൃഷി ചെയ്യുത്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.