Main
All Categories

Uploaded at 1 week ago | Date: 12/06/2019 10:13:37

അളഗപ്പനഗര്‍ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ ദേശീയപാതയോരത്തെ വെള്ളച്ചാലുകള്‍ നാട്ടുകാര്‍ വൃത്തിയാക്കി. മഴക്കാലത്ത് 17-ാം വാര്‍ഡിലെ ചില ഭാഗങ്ങളില്‍ പതിവായി വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. യഥാവിധം വെള്ളം ഒഴുകിപോകാത്തതാണ് വെള്ളക്കെട്ടിന് കാരണമായിരുന്നത്. വെള്ളച്ചാലുകളിലെ മാലിന്യം യന്ത്രസഹായത്തോടെയാണ് നീക്കം ചെയ്തത്. പഞ്ചായത്തംഗം ഭാഗ്യവതി ചന്ദ്രന്‍, പ്രിന്‍സന്‍ തയ്യാലയ്ക്കല്‍, സുകുമാരന്‍ കളരിക്കല്‍, പരമേശ്വരന്‍ ഊട്ടോളി, ഇ.എല്‍. പൊറിഞ്ചു, ദിനില്‍ പാലപറമ്പില്‍, അഖില്‍ദാസ് ശങ്കരത്ത്, അര്‍ജുന്‍ ചെറാക്കുളം, വിഷ്ണു ഉല്ലാസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.